Friday, May 2, 2014

നെല്ല് വിതയ്ക്കുന്ന കുട്ടപ്പേട്ടന്‍

കൂറ്റനാട് കോമംഗലത്തുള്ള നെല്‍വയലില്‍ നെല്ല് വിതയ്ക്കുന്ന കര്‍ഷകനായ കുട്ടപ്പേട്ടന്‍...








2 comments:

  1. കുട്ടപ്പേട്ടനു സ്നേഹാശംസകൾ.

    ഇത്രയും ഉണക്കമുള്ള മണ്ണിൽ നെല്ല് വിതക്കുമോ എന്നു സംശയം തോന്നി. മലയാളം വിക്കി സംശയം തീർത്തു തന്നു. അതിൽ പറയുന്ന .മോടൻ കൃഷി' ആയിരിക്കും ഇതെന്ന് കരുതുന്നു.

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും

    ReplyDelete
  2. നന്നായിട്ടുണ്ട് ഷിനോയെട്ടാ
    നല്ല ഫോട്ടോഗ്രാഫി
    മണ്ണിന്റെ മണമുള്ള ചിത്രങ്ങൾ <3

    ReplyDelete