Friday, August 15, 2014

സ്വാതന്ത്ര്യ ദിനാഘോഷം


ഭാരതത്തിന്റെ അറുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനില്‍ സമുചിതമായി ആഘോഷിച്ചു . പട്ടാമ്പി താലൂക്ക് തഹസില്‍ദാര്‍ എസ്. വിജയന്‍ ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്തു.സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു...സ്കൌട്ട് കേഡറ്റുകളും പോലീസും ഫ്ലാഗ് സല്യൂട്ട് നടത്തി, തഹസില്‍ദാര്‍ സല്യൂട്ട് സ്വീകരിച്ചു...


































No comments:

Post a Comment