Tuesday, August 26, 2014

ഓര്‍മ്മകളുടെ തിരുമുറ്റത്ത്


സി .എം .എസ് കോളേജ് കോട്ടയം , പ്രീ ഡിഗ്രി - ഡിഗ്രി  എന്നിവ പഠിച്ചതിലൂടെ ഞാന്‍ അഞ്ച് വര്‍ഷം ചിലവഴിച്ച കലാലയം...വര്‍ഷങ്ങള്‍ അവധി കഴിഞ്ഞിട്ടും ഈ കലാലയത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഇന്നലെയെന്ന പോലെ മസ്സില്‍ വിളങ്ങി നില്‍ക്കുന്നു...കേരളത്തിലെ ആദ്യത്തെ കോളേജായ സി എം എസ് കോളേജ് 1817 ലാണ് സ്ഥാപിതമായത്...കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഈ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്...
to read more...
http://en.wikipedia.org/wiki/CMS_College_Kottayam
http://www.cmscollege.ac.in/













































1 comment:

  1. Nostalgic!! I too was lucky enough to study in this college for 5 yrs.

    ReplyDelete