Monday, September 22, 2014

കുഞ്ഞന്‍ സയന്റിസ്റ്റ്


പാഠപുസ്തകത്തേക്കാള്‍ ഈസിയായും സന്തോഷമായും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന പുത്തന്‍ ബാല്യം...
ആദിത്യന്‍ . എസ് , 4 സി - ജി .എല്‍ . പി . സ്കൂള്‍ വട്ടേനാട് , കൂറ്റനാട്








Friday, September 12, 2014

മഴക്കാലത്തെ മരംനടല്‍


മഴക്കാലത്ത് ഷണ്‍മുഖേട്ടനുമൊന്നിച്ച് പൊതു ഇടങ്ങളില്‍ മരങ്ങള്‍ നടാന്‍ പോയ സീന്‍....
by shino jacob koottanad





Thursday, September 4, 2014

ഓണാഘോഷം


 പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ സംയുക്തമായി നടത്തിയ ഓണാഘോഷം...  
പൂക്കളം ,ഓണസദ്യ , ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വടംവലി മത്സരം ആറങ്ങോട്ടുകര പാഠശാല അവതരിപ്പിച്ച നാടകം- ഇടനിലങ്ങള്‍ എന്നിവ നടന്നു. തഹസില്‍ദാര്‍ ശ്രീ .എസ് . വിജയന്‍ ഉദ്ഘാടനം ചെയ്തു... പരിപാടിയില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു....