Tuesday, July 15, 2014

റോളര്‍ സ്കേറ്റിംഗ്

 ചക്രഷൂസിട്ട് ഓട്ടം പഠിയ്ക്കുന്ന ആദിത്യന്‍... തപ്പിത്തടഞ്ഞും , ഉരുണ്ടുവീണും..... ഒരു അവധിക്കാല കലാപരിപാടി.....

ആദിത്യന്‍ എസ് 4 c ,ജി എല്‍ പി എസ് - വട്ടേനാട് , കൂറ്റനാട് , പാലക്കാട് , ജില്ല- ഒപ്പം കിത്തു,അഥീന,അതുല്‍





























Sunday, July 6, 2014

താറാക്കൂട്ടം



കൂറ്റനാട് , കോമംഗലം വാവനൂര്‍ പാടത്തിറങ്ങിയ താറാക്കൂട്ടം....കുട്ടനാട്ടുകാരന്‍ തങ്കപ്പന്‍ ചേട്ടനുള്‍പ്പെട്ട കൂറ്റനാട്ട് തന്നെ ക്യാമ്പ് ചെയ്യുന്ന മൂന്നംഗസംഘത്തിന് 2500 താറാവുകളാണ് ഉള്ളത്..