Sunday, October 19, 2014

ആന ഗസ്റ്റ്


വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് ഫിലിം സ്റ്റാറുകള്‍... തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ കുങ്കിയില്‍ ഒരു സീനില്‍ അഭിനയിച്ചിട്ടുള്ള കൂറ്റനാട് മധുവും കൂറ്റനാട് ശിവന്‍കുട്ടിയും...



















Friday, October 17, 2014

അട്ടകടി


നമ്മള് ചിലരൊക്കെ ഈ നാട്ടിലുള്ളതുകൊണ്ട് കാട്ടിലെ അട്ടകള്‍ ക്ക് ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടുമില്ല ....
( ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നിന്നും )






Thursday, October 16, 2014

ചാക്യാര്‍കൂത്ത്


കഥ – പാഞ്ചാലീ സ്വയംവരം , അവതരണം - കലാമണ്ഡലം അനൂപ് ,9447526782
മിഴാവ് - കലാമണ്ഡലം അഭിജോഷ്






















Tuesday, October 14, 2014

തൂക്കുപാലം


മലപ്പുറം - വേങ്ങര റോഡിലൂടെ സഞ്ചരിയ്ക്കവേ കണ്ട തൂക്കുപാലത്തില്‍ കയറണമെന്ന് കുട്ടികള്‍ക്കൊരാഗ്രഹം.... അതങ്ങട് സാധിപ്പിച്ചു....











Monday, September 22, 2014

കുഞ്ഞന്‍ സയന്റിസ്റ്റ്


പാഠപുസ്തകത്തേക്കാള്‍ ഈസിയായും സന്തോഷമായും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന പുത്തന്‍ ബാല്യം...
ആദിത്യന്‍ . എസ് , 4 സി - ജി .എല്‍ . പി . സ്കൂള്‍ വട്ടേനാട് , കൂറ്റനാട്








Friday, September 12, 2014

മഴക്കാലത്തെ മരംനടല്‍


മഴക്കാലത്ത് ഷണ്‍മുഖേട്ടനുമൊന്നിച്ച് പൊതു ഇടങ്ങളില്‍ മരങ്ങള്‍ നടാന്‍ പോയ സീന്‍....
by shino jacob koottanad