Saturday, February 15, 2014

കലാസന്ധ്യ

എളവാതില്‍ക്കല്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ(2014)പൂരത്തോടനുബന്ധിച്ച് നടന്ന കലാസന്ധ്യ... കലാമണ്ഡലം നന്ദകുമാര്‍ അവതരിപ്പിച്ച ശീതങ്കന്‍ തുള്ളല്‍ , ചിത്രങ്ങളും വീഡിയോയും... പരിപാടിയ്ക്ക് ശേഷം നടന്ന അന്നദാനം....
































Monday, December 23, 2013

പട്ടാമ്പി താലൂക്ക് ഉദ്ഘാടനം

23/12/2013 ന് പട്ടാമ്പിയില്‍ നടന്ന പട്ടാമ്പി താലൂക്ക് ഉദ്ഘാടനം... ചിത്രങ്ങളിലൂടെ