ജൈവകൃഷി
രീതിയില്‍ ഞങ്ങള്‍ ഉത്പാദിപ്പിച്ച
കുമ്പളങ്ങ കഴിഞ്ഞ ദിവസം
വിളവെടുത്തപ്പോള്‍..
Sunday, August 17, 2014
Saturday, August 16, 2014
Friday, August 15, 2014
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ
അറുപത്തി എട്ടാം സ്വാതന്ത്ര്യ
ദിനം പട്ടാമ്പി മിനി സിവില്‍
സ്റ്റേഷനില്‍ സമുചിതമായി
ആഘോഷിച്ചു . പട്ടാമ്പി
താലൂക്ക് തഹസില്‍ദാര്‍ എസ്.
വിജയന്‍
ദേശീയപതാക ഉയര്‍ത്തുകയും
സ്വാതന്ത്ര്യ ദിന സന്ദേശം
നല്‍കുകയും ചെയ്തു.സിവില്‍
സ്റ്റേഷനിലെ വിവിധ വകുപ്പ്
ഉദ്യോഗസ്ഥര്‍ പങ്കെടുത്തു...സ്കൌട്ട്
കേഡറ്റുകളും പോലീസും ഫ്ലാഗ്
സല്യൂട്ട് നടത്തി,
തഹസില്‍ദാര്‍
സല്യൂട്ട് സ്വീകരിച്ചു...
Friday, August 8, 2014
മണല്‍ കടത്തിന് തട
അനധികൃതമായി പുഴ മണല്‍ കടത്തിയതിന് പട്ടാമ്പി താലൂക്ക് റവന്യൂ വിജിലന്‍സ് സ്ക്വാഡ് പിടികൂടിയ വാഹനങ്ങള്‍... രാത്രി, പകല്‍ എന്ന ഭേദമില്ലാതെ പുഴ സംരക്ഷണത്തിനായി പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് സ്ക്വാഡിന് അഭിവാദ്യങ്ങള്‍
Subscribe to:
Posts (Atom)