കണ്ണൂരില്‍ ഒരു സംഘടനാപരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ( മയ്യഴി ) കുറച്ചുനേരം കറങ്ങി.... മദ്യത്തിന്റേയും മദ്യശാലകളുടേയും കാര്യത്തില്‍ മാഹിയില്‍ ഉള്ള ഉദാരത കാണുമ്പോള്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നിയമങ്ങള്‍ തമ്മിലുള്ള വൈരുധ്യം നമുക്ക് നേരിട്ടനുഭവിച്ചറിയാം....
സാക്ഷിമൊഴി
കാലപ്രവാഹത്തില്‍ കണ്‍മുന്നില്‍പ്പെടുന്നത്....
Friday, February 27, 2015
Saturday, February 21, 2015
വൃത്തിയുള്ള ബസ് സ്റ്റാന്റ്
കേരളത്തിന് മാതൃകയായി മുന്നോട്ടുവയ്ക്കാവുന്ന ഒരു ബസ് സ്റ്റാന്റാണ് വൈറ്റില ഹബ്ബ് .ഏറ്റവും വൃത്തിയായി പരിപാലിയ്ക്കുന്ന ഇവിടെ കര്‍മ്മനിരതരായ നിരവധി ശുചീകരണ തൊഴിലാളികളുണ്ട്...
Wednesday, January 21, 2015
ബൊണ്‍സായ് - നാടകം
നാടകരചന
– ദിനേശന്‍,സംവിധാനം-
അരുണ്‍ലാല്‍,രംഗത്ത്
- നാരായണന്‍
ആറങ്ങോട്ടുകര,സാരഥി
കൊളത്തൂര്‍,മിനി,മണികണ്ഠന്‍,സുഭാഷ്,ശ്രീജ
ആറങ്ങോട്ടുകര
contact no-
നാരായണന്‍
ആറങ്ങോട്ടുകര 944 613 69 00 -
Tuesday, January 13, 2015
തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്
തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് -
നമ്പൂതിരി
സമുദായത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ
1947 - ല്‍
സ്ത്രീകള്‍ എഴുതി സംവിധാനം
ചെയ്ത് സ്ത്രീകള്‍ മാത്രം
അഭിനയിച്ച കേരളത്തിലെ ആദ്യ
സ്ത്രീ നാടകം... അവതരണം
- നാടക
സൌഹൃദം തൃശ്ശൂര്‍ ,സംവിധാനം
- ഗീതാ
ജോസഫ്, നാടക
പുനര്‍രചന - എം
.ജി .
ശശി
Subscribe to:
Posts (Atom)