പ്രശസ്ത
തമിഴ് ദളിത് എഴുത്തുകാരനായ
ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍
എന്ന നോവലിനെ ആസ്പദമാക്കി
ആറങ്ങോട്ടുകര പാഠശാല
അവതരിപ്പിയ്ക്കുന്ന നാടകമാണ്
ബൊണ്‍സായ്.പട്ടികജാതിയില്‍
ഉള്‍പ്പെട്ട നായാടി സമുദായത്തില്‍
നിന്നും പഠിച്ചുയര്‍ന്ന്
ഐ.എ.എസ്
- ല്‍
എത്തിപ്പെടുന്നയാള്ക്ക്
അനുഭവപ്പെടുന്ന ജാതീയതയാണ്
നാടകത്തിന്റെ പ്രമേയം...
പരിഷ് കൃത
സമൂഹം എന്ന പുറം നാട്യത്തിനുള്ളില്‍
ഉയര്‍ന്ന ജാതിക്കാര്‍
ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന
ജാതീയത നമ്മുടെ സമൂഹത്തിലും
സര്‍ക്കാര്‍ ഉദ്യോഗസ്ഥ
മേഖലയിലും ഇപ്പോഴും
ആഴത്തില്ത്തന്നെയുണ്ടെന്ന
സത്യം നാടകം വിളിച്ചുപറയുന്നു....
നാടകരചന
– ദിനേശന്,സംവിധാനം-
അരുണ്‍ലാല്‍,രംഗത്ത്
- നാരായണന്
ആറങ്ങോട്ടുകര,സാരഥി
കൊളത്തൂര്‍,മിനി,മണികണ്ഠന്,സുഭാഷ്,ശ്രീജ
ആറങ്ങോട്ടുകര
contact no-
നാരായണന്
ആറങ്ങോട്ടുകര 944 613 69 00 -
best wishes
ReplyDelete