പട്ടാമ്പി
മിനി സിവില്‍ സ്റ്റേഷനിലെ
ഓഫീസുകള്‍ സംയുക്തമായി നടത്തിയ
ഓണാഘോഷം...
പൂക്കളം
,ഓണസദ്യ
, ഉദ്യോഗസ്ഥര്‍
അവതരിപ്പിച്ച കലാപരിപാടികള്‍
വടംവലി മത്സരം ആറങ്ങോട്ടുകര
പാഠശാല അവതരിപ്പിച്ച നാടകം- ഇടനിലങ്ങള്‍
എന്നിവ നടന്നു. തഹസില്‍ദാര്‍
ശ്രീ .എസ്
. വിജയന്‍
ഉദ്ഘാടനം ചെയ്തു...
പരിപാടിയില്‍
സിവില്‍ സ്റ്റേഷനിലെ മുഴുവന്‍
ഉദ്യോഗസ്ഥരും പങ്കെടുത്തു....
No comments:
Post a Comment