Thursday, September 4, 2014

ഓണാഘോഷം


 പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ സംയുക്തമായി നടത്തിയ ഓണാഘോഷം...  
പൂക്കളം ,ഓണസദ്യ , ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വടംവലി മത്സരം ആറങ്ങോട്ടുകര പാഠശാല അവതരിപ്പിച്ച നാടകം- ഇടനിലങ്ങള്‍ എന്നിവ നടന്നു. തഹസില്‍ദാര്‍ ശ്രീ .എസ് . വിജയന്‍ ഉദ്ഘാടനം ചെയ്തു... പരിപാടിയില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു....




































Monday, September 1, 2014

ക്ഷേത്ര പുനരുദ്ധാരണം

കൂറ്റനാട് എളവാതില്‍ക്കല്‍ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തികള്‍... നാഗര്‍കോവിലില്‍ നിന്നും എത്തിച്ച , മെഷീന്‍ ഉപയോഗിച്ച് മുറിച്ചെടുത്ത കല്ലില്‍ നിര്‍മ്മിയ്ക്കുന്ന ക്ഷേത്രശ്രീകോവില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നത് ഒറ്റപ്പാലം ഭാഗത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ്...