പ്രശസ്ത
പഞ്ചവാദ്യകലാകാരന് ,
കലാമണ്ഡലം
ചന്ദ്രന്റെ ജീവിതകഥയായ
തിമിലയിലെ ജാതിക്കാലം എന്ന
കൃതിയുടെ രണ്ടാം പതിപ്പിന്റെ
പ്രകാശനം ചാത്തന്നൂരിലെ
തിരുമിറ്റക്കോട് സഹകരണ ബേങ്ക്
ഹാളില്‍ വെച്ച് നടന്നപ്പോള്‍....
Sunday, November 16, 2014
Sunday, October 26, 2014
ആനക്കുളി
കൂറ്റനാട്
മധുവും കൂറ്റനാട് ശിവന്‍കുട്ടിയും
തോട്ടില്‍ കുളിയ്ക്കാന്‍
എത്തിയപ്പോള്‍....കൂറ്റനാട്
കോമംഗലത്തുനിന്നുള്ള കാഴ്ച
Tuesday, October 21, 2014
Monday, October 20, 2014
ഗിര്‍ പശുവും ഞാനും
തനത്
ഭാരതീയ ഇനം പശു വര്‍ഗ്ഗത്തില്‍പ്പെട്ട
ഗിര്‍ പശുവിനൊപ്പം
to read more about gir cow...
Sunday, October 19, 2014
ആന ഗസ്റ്റ്
വീട്ടില്‍
അതിഥികളായി എത്തിയ രണ്ട്
ഫിലിം സ്റ്റാറുകള്‍...
തമിഴ്
സൂപ്പര്‍ഹിറ്റ് ചിത്രമായ
കുങ്കിയില് ഒരു സീനില്‍
അഭിനയിച്ചിട്ടുള്ള കൂറ്റനാട്
മധുവും കൂറ്റനാട് ശിവന്‍കുട്ടിയും...
Subscribe to:
Posts (Atom)