Friday, July 25, 2014

ജനകീയ കമ്മറ്റി ആംബുലന്‍സ്

കൂറ്റനാട്ടെ സാമൂഹ്യ സംഘടനയായ ജനകീയ കമ്മറ്റി പുതിയതായി തുടങ്ങിയ ആംബുലന്‍സ് സര്‍വ്വീസ് ഇന്ന് ( 25 -07-2014 )ഉദ്ഘാടനം ചെയ്തു... നിരവധി മനുഷ്യജീവനുകള്‍ രക്ഷിയ്ക്കാന്‍ ഈ ആംബുലന്‍സിന് കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു....
മൊബൈല്‍ - 97 45 660 660













Tuesday, July 15, 2014

റോളര്‍ സ്കേറ്റിംഗ്

 ചക്രഷൂസിട്ട് ഓട്ടം പഠിയ്ക്കുന്ന ആദിത്യന്‍... തപ്പിത്തടഞ്ഞും , ഉരുണ്ടുവീണും..... ഒരു അവധിക്കാല കലാപരിപാടി.....

ആദിത്യന്‍ എസ് 4 c ,ജി എല്‍ പി എസ് - വട്ടേനാട് , കൂറ്റനാട് , പാലക്കാട് , ജില്ല- ഒപ്പം കിത്തു,അഥീന,അതുല്‍





























Sunday, July 6, 2014

താറാക്കൂട്ടം



കൂറ്റനാട് , കോമംഗലം വാവനൂര്‍ പാടത്തിറങ്ങിയ താറാക്കൂട്ടം....കുട്ടനാട്ടുകാരന്‍ തങ്കപ്പന്‍ ചേട്ടനുള്‍പ്പെട്ട കൂറ്റനാട്ട് തന്നെ ക്യാമ്പ് ചെയ്യുന്ന മൂന്നംഗസംഘത്തിന് 2500 താറാവുകളാണ് ഉള്ളത്..